ഗവ.എൽ പി എസ് പ്ലാശ്ശനാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1964-ൽ പ്രസ്തുത സ്കൂളുകൾ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഒന്നിച്ച് കൊണ്ടൂർ എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു.1977-ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും പ്ലാശനാൽ ഗവ.എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത്‌ പദ്മനാഭൻ അവർകളെപ്പോലെ പ്രഗൽഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.