ഗവ.എൽ പി എസ് കയ്യൂർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതപഠനം ആസ്വാദ്യമാക്കുന്നതിന് വിവിധ സഹായങ്ങൾ സ്കൂളിൽ ഒരുക്കിയിരിക്കുന്നു .ഗണിതക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി ഗിരിജമ്മ കെ എം ആണ് .സെക്രട്ടറി ആയി തിരങ്ങെടുക്കപ്പെട്ടത് ബിനിൽ ബിജു ആണ്.