ഗവ.എൽ പി എസ് ഇടനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ പഠനത്തോടൊപ്പം അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുസ്കൂൾ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു .പഠന കലാ പ്രവർത്തിപരിചയ മേഖലകളിൽ എന്നും മികവാർന്ന നേട്ടങ്ങൾ സ്കൂളിലെ കുട്ടികൾ കൈവരിക്കുന്നു . 2018 - 19 വർഷത്തിൽ അനുവദിക്കപ്പെട്ട പുതിയ സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു .രണ്ടു നിലകളിലായി 8 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുന്നതാണ് .സ്കൂളിനോട് അനുബന്ധിച്ച് പി ടി എ നേതൃത്വം നൽകുന്ന പ്രീ പ്രൈമറി സ്കൂൾ  മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു . Play School, L.K.G , U.K.G ,എന്നീ വിഭാഗങ്ങളിലായി കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം