ഗവ.എൽ.പി.എസ്. നെല്ലിവിള/ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ എല്ലാ ദിനങ്ങളും നല്ല രീതിയിൽ ആഘോഷിക്കുന്നുണ്ട് സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി ,റിപ്പബ്ലിക് ദിനം ,വായനാദിനം ,അധ്യാപകദിനം .....തുടങ്ങി എല്ലാദിനവും ആഘോഷിക്കുന്നുണ്ട് . കുട്ടികൾക്കു മധുര പലഹാരങ്ങൾ കൊടുക്കുകയും പായസവിതരണവും നടന്നുവരുന്നുണ്ട് . കുട്ടികൾക്കു ക്വിസ് മത്സരങ്ങളും , പ്രസംഗ മത്സരവും ,ഉപന്യാസ മത്സരവും നടത്തി വരുന്നുണ്ട് .