ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1883 ൽ കാഞ്ഞിരംകുളം ചാവടിനടയിൽ ശ്രീ മാനുവൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് പ്രസ്തുത സ്കൂൾ . അന്ന് 1 മുതൽ 3 വരെയായിരുന്നു ക്ലാസുകൾ  . പിന്നീട് ശ്രീ .എം . ജെയിംസ് സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലം സംഭാവനയായി നൽകുകയും സ്കൂൾ നിർമ്മിക്കുകയും ചെയ്തു . 1936 ൽ സർക്കാർ സ്കൂൾ ഏറ്റെടുത്തു. ശ്രീ  . ജെയിംസായിരുന്നു പ്രഥമാധ്യാപകൻ . നിലവിൽ; പ്രീപ്രൈമറി മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത് . പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് ഇപ്പോൾ ഇവിടെ ഉള്ളത് .