ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ.

നമ്മുടെ വിദ്യാലയത്തിൽ 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും 40 ലാപ്‌ടോപ്പുകളും ഹയർ സെക്കൻഡറിക്കും ഹൈസ്‌കൂളിനും വേറെ വേറെ ഐ.ടി. ലാബുകളുമുണ്ട്.ഹൈസ്കൂളിലെ മുഴവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം ഉണ്ട്.

ചിത്രശാല