ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷപരിപാടി

ജി.എച്.എസ്.എസ് ചുണ്ടങ്ങാപ്പൊയിലിൽ

കേരളീയ സംസ്കാരങ്ങളിൽ ഒന്നായ ഓണാ

ഘോഷപരിപാടി നടത്തി.അതിൽ കുട്ടികളു ടെ മനോഹരമായ പൂക്കളമത്സരം നടത്തി. മാവേലി തമ്പുരാനും പുലിക്കളിയും ഒാണാ

ഘോഷപരിപാടിയിൽ ഒത്തുചേർന്നു.

ഉച്ചയ്ക്ക് സ്വാദേറിയ ഒാണസദ്യയും ഉണ്ടായി രുന്നു.