ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ്സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 7.3.2017,ചൊവ്വാ‍ഴ്ച നടന്ന യോഗത്തിൽ ശ്രീ.അശ്വനികുമാർ(എസ്.ഐ, വെഞ്ഞാറമൂട്) നിർവഹിച്ചു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വൈ വി ശോഭകുമാർ, എച്ച് എം ,പ്രിൻസിപ്പൽ, എംപിറ്റിഎ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടിക്കൂട്ടം അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ്സിന്റെ പരിചയപ്പെടുത്തൽ നടന്നു.

ഉദ്ഘാടനം
ക്ലാസ്സ്
ക്ലാസ്സ്
ക്ലാസ്സ്