ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ക്വിസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 അധ്യയന വർഷം മുതൽ പ്രൈമറി വിഭാഗത്തിലെ കുട്ടികളെ കൂടെ ഉൾപ്പടുത്തി ക്ലബ് വിപുലീകരിച്ചിട്ടുണ്ട്. ഈ വർഷം വന്യജീവി വാരാഘോഷത്തിലും ഓസോൺ ദിനാഘോഷത്തിലും സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിൽ സമ്മാനം ലഭിക്കുകയുണ്ടായി. സമത പോലുള്ള മറ്റു സംഘടനകൾ സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നതിനും സമ്മാനം നേടുന്നതിനും കുട്ടികൾക്ക് സാധിച്ചു.

ക്വിസ് ക്ലബിന്റെ ആദ്യ തനതു പ്രവർത്തനമായ ഇന്റർസ്‍കൂൾ ക്വിസ് മത്സരം 2019 ൽ നടത്തുകയുണ്ടായി. ഇതിന്റെ രണ്ടാം ഘട്ടം 2024 ജനുവരി 11 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു.