ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ പച്ചതത്ത

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചതത്ത

പച്ചതത്തേ സുന്ദരിതത്തേ
ആരു നിനകീ അഴകു തന്നു
എന്റെ കൂടെ പോരുമോനീ
പാലും പഴവും ഞാൻ നൽകീടാം
കൂടൊരുക്കാൻ ഇടം തരാം ഞാൻ
എന്റെ കൂടെ പോരുമോ നീ.......

ദിയ ജെ ആർ
II B ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത