ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പ്രളയത്തെ നേരിട്ട കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയത്തെ നേരിട്ട കേരളം

കേരളത്തിൽ ഉണ്ടായ മഹാ ദുരന്തമാണ് പ്രളയം. മനുഷ്യരുടെ പ്രവർത്തിക്ക് പ്രകൃതി നൽകിയ ശിക്ഷയാണ് പ്രളയം. മനുഷ്യർ പുഴകൾ, വയലുകൾ, കുന്നുകൾ എല്ലാം മണ്ണിട്ടു നികത്തി അതിനു മുകളിൽ വലിയ കെട്ടിടങൾ നിർമിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്നതു കാരണം പ്രകൃതിയുടെ മനോഹാരിതയാണ് നഷ്ടമാകുന്നത്. പ്രളയത്തെ നേരിട്ട തിൽ മുഖ്യ പങ്കുഉം യുവാക്കളും മത്സ്യ തൊഴിലാളികളും ആണ് അവർ വള്ളങ്ങളിലും മറ്റും വീടുകളിൽ അകപെട്ടവരെ സുരക്ഷിത ഇടങളി ൽ എത്തിക്കു കയും ചെയ്തു. പല സ്ഥലങളിൽ നിന്നും ഉള്ളവരും ഒരു കുടുംബം പോലെ ആണ് കഴിഞ്ഞത്. "എല്ലാ മനുഷ്യർക്കും ഒരു പാഠമാണ് പ്രളയം"

അമൃത എസ് എസ്
X A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം