ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/പൂമ്പാററ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാററ

പൂന്തോട്ടത്തിൽ പൂക്കൾ തോറും
പാറി നടക്കും പൂമ്പാറേറ
നിന്നെ കാണും നേരം എന്നുടെ
ഉള്ളിൽ പലതര മോഹങ്ങൾ
എന്തൊരു ഭംഗി
എന്തൊരു ചന്തം
നിന്നെ കാണാൻ എന്തു രസം

അംബരീഷ്.ജി.എസ്
II B ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത