ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ഒരുമിച്ച് നിൽക്കണം... പൊരുതണം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് നിൽക്കണം... പൊരുതണം

ഒരുമിച്ച് നിൽക്കണം പൊരുതണം ഈ മഹാമാരിയെ
ഭാഷയോ ദേശ മോ ഒന്നുമില്ല നിൻ്റെ മുന്നിൽ
ജാതിഭേദ മത വ്യത്യാസമില്ലാതെ തുരത്തിടും നിന്നെ നാം
ചെറുക്കണം ഭയക്കണം ഈ മഹാവ്യാധിയെ
സർക്കാരിൻ നിർദ്ദേശം അനുസരിച്ചീടും നാം
ഒന്നിച്ച് ഒരുമിച്ച് തുരത്തിടും നിന്നെ നാം
പടരാതെ പകരാതെ തുരത്തിടും നിന്നെ നാം
പൊരുതിടും തുരത്തിടും ഒരുമിച്ച് നമ്മൾ ഒന്നായി

സാരംഗ് എസ് ആർ
II B ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത