ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തി‍ൽ സ്കൂൾതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജെ. ആർ. സി. 2013 മുതൽ കുലശേഖരമംഗലം ഗവ. എച്ച്. എസ്. എസ് ൽ ഊർജ്ജ്വസ്വലമായി പ്രവർത്തിച്ചു പോരുന്ന ഒരു സംഘടന. കുട്ടികളിൽ സേവന സന്നദ്ധത വളർ‍ത്തുന്നതിനും, ഏത് ജോലിയും . യാതൊരു മടിയും കൂടാതെ ഏറ്റെടുത്ത് ചെയ്യുന്നതിനുമുള്ള കഴിവ് ആർജ്ജിക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു സംഘടനയാണ് . ഈ സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകൾ ഭാവിയിൽ ആതുര സേവന രംഗത്ത് തീർച്ചയായും ഒരു മുതൽ കൂട്ടാണ്. ഈ സ്കൂളിൽ നിലവിൽ 44 ജെ. ആർ. സി. കേഡറ്റുകൾ ആണ് ഉള്ളത്.