ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

സ്കൂൾ ഗ്രന്ഥശാലയിൽ പല വിഭാഗങ്ങളിലായി അയ്യായിരത്തിനു മുകളിൽ പുസ്തകങ്ങൾ ഉണ്ട്. ഓരോ ക്ലാസ്സിൽ നിന്ന് ഒരു കുട്ടിയെ ലൈബ്രറേറിയൻ ആയി തിരഞ്ഞെടുത്ത്, മറ്റെല്ലാകുട്ടികൾക്കും പുസ്തകം കൊടുത്തുകൊണ്ട് അവരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നു.