ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ കണിയെ തുരത്തണം
നമ്മളീ ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയിച്ച്
കൂടെയുണ്ട് പോലീസും
തകർക്കണം തകർക്കണം നമ്മളീ കോറോണതൻ കണിയെ
തുരത്തണം നമ്മളീ ലോകഭീതിയെ
ഈ കോറോണയേ.
 

ദിയ ഷെറിൻ
5G ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത