കൗമാര ക്ലാസ്സ്/ജി വി എച്ച് എസ് എസ് തട്ടക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്

ബോധവൽക്കരണ ക്ലാസ്സ്

ക്രിയാത്മക കൗമാരം - ബോധവൽക്കരണ പ്രോഗ്രാമിന്റെ ഭാഗമായി 18/10/23 ന് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുംക്ലാസ് നടത്തി.സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി നൈസി ജോസഫ് ക്ലാസ് നയിച്ചു