കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



ക്ഷണിക്കാത്തൊരതിഥിയായി
ഇന്നെൻ നാട്ടിൽ വന്നൊരു
ഇത്തിരിക്കുഞ്ഞൻ മഹാമാരി
കണ്ണത് കൊണ്ട് കാണൂല
ഗജവീരനേക്കാൾ ശക്തിയാണവന്
വുഹാനെന്ന അമ്മയിൽ പിറന്ന
കൊറോണ എന്ന് പേരിട്ട കുഞ്ഞൻ
ലോകമാകെ പരന്നാ കുഞ്ഞൻ
രാജ്യങ്ങളെമ്പാടും കീഴടക്കി
കാട്ടുതീ പോലെ പരന്ന്
ലോകത്തെ വിറപ്പിച്ചൊരു വമ്പൻ
സോപ്പും വെള്ളവും കണ്ടാലവൻ
ഓടും പെരുവഴി ദൂരം താണ്ടി

നാജിയ കെ
4 A കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത