കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ കാറും പട്ടവും

Schoolwiki സംരംഭത്തിൽ നിന്ന്
കാറും പട്ടവും


ഒരിടത്ത് ഒരു കാറും പട്ടവും ഉണ്ടായിരുന്നു. അവർ കൂട്ടുകാർ ആയിരുന്നു. കാർ പട്ടത്തിനോട് പറഞ്ഞു "നിനക്ക് വേഗത്തിൽ റോഡിലൂടെ ഓടാനാവും അല്ലേ ?" അപ്പോൾ കാർ പറഞ്ഞു "അതെ. പക്ഷേ നിനക്ക് വേഗത്തിൽ ആകാശത്ത് പറക്കാനാവൂമല്ലോ!" ഓരോരുത്തർക്കും ഓരോ കഴിവാണ് ഇതു കേട്ട് പട്ടം ചിരിച്ചുകൊണ്ട് ഉയരത്തിലേക്ക് പറന്നു. പെട്ടെന്ന് വലിയ ഒരു കാറ്റ് വന്നു...... പട്ടത്തിന്റ നൂൽ പൊട്ടി, പട്ടം ഉറക്കെ കരഞ്ഞു. അതു കേട്ട് കാർ വേഗത്തിൽ ചെന്നു പട്ടത്തിന്റ നുലിൽ പിടിച്ചു അവളെ രക്ഷിച്ചു. അതുകണ്ട് നിന്ന ഇരുവരുടേയും കൂട്ടുകാർ കൈയ്യടിച്ചു.

 

അദ്വൈത് അനൂപ്
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ