കൂടുതൽ വായിക്കുക . 1

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമാന് വർത്തൂർ മാധവന് പിള്ള പരിശ്രമം കൊണ്ട് ഈ ഗ്രാമപ്രദേശത്തെ കുട്ടികള്ക്ക് പഠിക്കുവാനായി 1950 ല് ഒരു പ്രൈമറി സ്കൂള് നിര്മിക്കുകയും ചെയ്തു. ഈ ഇടപ്രദേശത്ത് ആദ്യമായിട്ടാണ് കുട്ടികള്ക്ക് പഠിക്കുവാനായി ഒരു അവസരം ലഭിച്ചത്.1954 ല് അത് സര്ക്കാര് ഏറ്റെടുത്ത് (വര്ത്തൂര് മാധവന് പിള്ള അവര്കള്ക്ക് ഈ വിദ്യാഭ്യാസ സ്ഥാപനംകൂടി നോക്കിനടത്താന് ബൂദ്ധിമുട്ടായതിനാല് സര്ക്കാരിനു വിട്ടുകൊടുത്തു.

ആരംഭഘട്ടത്തില് യു പി തൊട്ട് 8 ാം ക്ലാസുവരംയും പിന്നീട് 10 ാം ക്ലാസു വരെയും തുടര്ന്നു . 1998 ല് ഈ സ്കൂള് ഒരു ഹയര് സെക്കന്ററി സക്ൂളായി മാറുകയും ചെയ്തു.ഈ സ്കൂള് സ്ഥാപിക്കുന്ന കാലഘട്ടത്തില് മറ്റ് സ്കൂളുകളൊന്നും അടുത്ത് ഇല്ലാത്തതിനാല് വളരെ ദൂരെ നിന്നും കുട്ടികള് ഇവിടെ വന്നു പഠിച്ചിരുന്നു. സ്കൂള് ആരംഭീച്ച് രണ്ട് വര്ഷം കഴിഞ്ഞപ്പോള് വായനശാലയും പോസ്റ്റ് ആഫീസും ശ്രീ വര്ത്തൂര് മാധവന് പിള്ള അവര്കളുടെ ശ്രമഫലമായി പ്രവര്ത്തിച്ച് തുടങ്ങി.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക_._1&oldid=1550214" എന്ന താളിൽനിന്ന് ശേഖരിച്ചത്