കൂടുതൽ വായിക്കുക24644/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

*100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു.

*കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.

*ഒരു വലിയ അടുക്കളയും

*സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്.

* പ്രീ- പ്രൈമറി മുതൽ 4വരെ ക്ലാസുകളാണുള്ളത്.

*ആകർഷകമായ ക്ലാസ് മുറികൾ

* വിശാലമായ കളിസ്ഥലം

* ഐ.സി. റ്റി. സഹായത്തോടെയുള്ള പഠനം

* ജൈവ വൈവിധ്യ ഉദ്യാനം

* വിശാലമായ കൃഷിസ്ഥലം

* കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി

* ഔഷധ സസ്യത്തോട്ടം

* മനോഹരമായ പൂന്തോട്ടം

*ഒരു കമ്പ്യൂട്ടർ മുറി

*ഓപ്പൺ സ്റ്റേജ്