കൂടുതൽ വായിക്കാം/ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പ്രവർത്തനങ്ങൾ /

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യസേവന പ്രവർത്തനങ്ങളിലൂ ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂർത്തികരണവുമാണ് NSS ല ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവർത്തനത്തിന്റെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസു കൾ , ശുചീകരണപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി അൻസാരി പി എച്ച് സേവനം നടത്തി വരുന്നു.