കൂടുതൽ വായിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്

കടപ്ലാമറ്റം പഞ്ചായത്തിലെ ഏക  യു പി സ്കൂൾ ആണ് ഈ വിദ്യാലയം.ഇലക്കാട് എൻ എസ് എസ്‌  കരയോഗത്തിന്റെ കീഴിൽ 1910 ൽ  ഈ വിദ്യാലയം ശ്രീ കണ് ഠ വിലാസം എൽ പി സ്‌കൂൾ  ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം  ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ  യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കാം.&oldid=1431806" എന്ന താളിൽനിന്ന് ശേഖരിച്ചത്