കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്
school library

ലൈബ്രറി

വായിച്ച് വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും ,രക്ഷിതാക്കൾക്കും, അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം ഞങ്ങളുടെ സ്കൂളിൻ്റെ അഭിമാനമാണ് .

രണ്ടായിരത്തോളം പുസ്തകങ്ങളുടെ ശേഖരം തന്നെ ഈ വിദ്യാലയത്തിലുണ്ട് .

ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്ത് വിടുകയും വായനാ കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു.

ഗണിത ക്ലബ്

സുരീലി ഹിന്ദി.



സയൻസ് ക്ലബ്