കൂടുതൽ കാണാൻ ......

Schoolwiki സംരംഭത്തിൽ നിന്ന്

സൈന്റ്റ് ആൻഡ്രൂസ് എൽ പി സ്കൂൾ വളരെ ശാന്തവും നിശബ്ദവും പഠനത്തിനിണങ്ങിയ അന്തരീക്ഷവും ചേർന്നിടത്താണ് സ്ഥിതി ചെയ്യുന്നത്

  • എല്ലാ ക്ലാസ്സുകളിലും ഡിജിറ്റൽ മീഡിയകൾ ഉപയോഗപെടുത്തിയുള്ള ക്ലാസുകൾ .എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുകൾ ആണ് .
  • മനോഹരമായ Child Friendly ക്ലാസ്സ് മുറികൾ.
  • വായനമൂലകൾ എല്ലാ ക്ലാസ്സുകളിലും . കുട്ടികളിൽ  വായനാശീലം വളർത്തുവാൻ എല്ലാ ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചിരിക്കുന്നു
  • പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു.
  • ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുവാൻ അസൗകര്യം ഉള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും ടിവി , മൊബൈൽ ഫോണുകൾ എന്നിവ വിതരണം ചെയ്യുന്നു .
  • സ്കൂൾ ബസ്സുകൾ എല്ലാ വഴികളിലേക്കും .കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് കൃത്യമായും ഉത്തരവാദിത്വത്തോടെയും വാഹന സൗകര്യം ലഭ്യമാക്കുന്നു.
  • ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു ആവശ്യമുള്ള എല്ലാ കുട്ടികൾക്കും .
  • വിശാലമായ മൈതാനം കുട്ടികൾക്ക് കളിക്കുവാനായി .
  • കുട്ടികളുടെ പാർക്ക്.
  • നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം.
  • കുട്ടികൾക്ക് കളിക്കുവാനും ഉല്ലസിക്കാനുമായി കുട്ടികളുടെ പാർക്കുകളും വിശാലമായ മൈതാനവും
  • അതിവിശാലമായ ഒരു കളിസ്ഥലം, പാർക്ക് ,ചെറിയൊരു കൃഷിയിടം എന്നിവയെല്ലാം വിദ്യാലയത്തിനുണ്ട്.
  • വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
"https://schoolwiki.in/index.php?title=കൂടുതൽ_കാണാൻ_......&oldid=1790231" എന്ന താളിൽനിന്ന് ശേഖരിച്ചത്