കൂടുതൽ അറിയുക....

Schoolwiki സംരംഭത്തിൽ നിന്ന്
  • കബനി(ഡെപ്യൂട്ടി കലക്ടർ)
  • ശങ്കരൻ നമ്പൂതിരി (റിട്ടയേഡ് തഹസിൽദാർ)
  • അബ്ദുൾഹാരിസ് ടി പി ( തഹസിൽദാർ)
  • പിണങ്ങോട് അബൂബക്കർ ഹാജി
  • ജുനൈദ് വി ദേശീയ സൈക്ലിങ് മൂന്നാംസ്ഥാനം
  • ഷാർലറ്റ് എസ് കുമാർ ഗായിക
  • വി ഒ ജനാർദ്ദനൻ ഡി ഡി ജി(റിട്ടയേഡ്) ഐ എസ് ആർ ഒ
  • സേതുമാധവൻ ഫുട്ബോൾ കോച്ച്
  • പപ്പൻ പിണങ്ങോട് ഫുട്ബോൾ താരം
  • രാമചന്ദ്രൻ മാസ്റ്റർ, അസ്ലം മാസ്റ്റർ...... (അറിയപ്പെടുന്ന ഹെഡ്മാസ്റ്റർമാർ)
  • നസീഫ് അഹമ്മദ്

എം ജി സർവ്വകലാശാലയിൽ നിന്ന് പി ജി രണ്ടാം റാങ്കോടെ മാസ്റ്റർ ഓഫ് ആർട്സ് ഇൻ സിനിമ ഏൻറ് ടെലിവിഷൻ 2021-22 വർഷത്തിൽ പൂർത്തീകരിച്ചു.

നസീഫ് അഹമ്മദ്
"https://schoolwiki.in/index.php?title=കൂടുതൽ_അറിയുക....&oldid=1649442" എന്ന താളിൽനിന്ന് ശേഖരിച്ചത്