കൂടുതൽ അറിയാൻ/ക്യൂ ആർ കോഡ്

Schoolwiki സംരംഭത്തിൽ നിന്ന്

അതുകൊണ്ട് തന്നെ സ്കൂളിന്റെ വർത്തമാനകാര്യങ്ങൾ മാത്രമല്ല ,ഭൂതകാല ചാരിത്രം കൂടി അറിയാനുള്ള ഒരു വഴികാട്ടി കൂടിയാണ് ഈ ക്യൂ ആർ കോഡ് .സ്കൂളിൽ എത്തുന്നവർ സ്വന്തം മൊബൈൽ ഫോണിലെ സ്കാനിംഗ് സൗകര്യം ഉപയോഗിച്ച് ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ സ്കൂളിന്റെ വിക്കി പേജിലേക്ക് എത്താം.വിക്കി പേജിൽ സ്കൂളിനെ കുറിച്ചുള്ള സകലവിവരങ്ങളും ഒരുക്കിവെച്ചിട്ടുണ്ട് .ഇതിനോടകം തന്നെ ഒരുപാട് പേർ ഈ സേവനം ഉപയോഗിച്ചിട്ടുണ്ട്..