കൂടുതൽ അറിയാൻ/

Schoolwiki സംരംഭത്തിൽ നിന്ന്

ഓലയും പുല്ലും കൊണ്ട് നിർമിച്ച വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരമ്പതി  -ആയമ്പാറ പ്രദേശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു .ഇതിനായി കൈരളി കല കേന്ദ്ര എന്ന പേരിൽ ഒരു സമിതി ഉണ്ടാക്കി .ഈ സമിതി ആയിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് . തുടക്കത്തിൽ  എൽ പി ക്ലാസുകൾ മാത്രമായിരുന്ന വിദ്യാലയം 1991 ൽ യു പി വിദ്യാലയം ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ/&oldid=1379110" എന്ന താളിൽനിന്ന് ശേഖരിച്ചത്