കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവിപത്ത്     

 കൊറോണയെന്നൊരു ഭീകരരാക്ഷസൻ
ഭൂമിയെ വിഴുങ്ങിയീടുന്നു .
കൈകോർക്കാം നാമൊന്നിച്ചീടാം
കൂട്ടത്തോടെ തുരത്തീടാം
ജീവനു ഹാനി വരുത്തുന്നിവനെ വേരോടെ
പിഴുതെറിഞ്ഞീടാം. ഒന്നായിച്ചേരാം
ഒന്നായി നിൽക്കാം ഒന്നിച്ചൊരുമയിൽ കഴിഞ്ഞീടാം.
 

അനു ലക്ഷമി കെ.വി
6 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത