കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/നോവൽ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ


വുഹാനിൽനിന്നു തുടങ്ങി നീ,
കൊറോണയെന്ന പേരു കിട്ടി,
പതറില്ല നാം നിൻ മുന്നിൽ,
കേരള മാതൃക പിൻ തുടരും നാം,
സാമൂഹിക അകലം പാലിച്ചിടാം,
കൈ കഴുകി കൈകഴുകി തുരത്തിടും നാം,
കൊറോണയെന്ന മഹാമാരിയെ.....

 

ദേവാഗത് സന്തോഷ്
6 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത