കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


വൈറസാണ് കൂട്ടരേ
       കൊറോണയാണ് കൂട്ടരേ
ദൃഷ്ടിയിൽ പെടാത്തൊരു
       ഭീകരനാ കൂട്ടരേ
ചെറുത്തിടാം തുരത്തിടാം
       കോവിഡിനേ കൂട്ടരേ
മാസ്കുകൾ ധരിച്ചിടാം
       പരസ്പരം അകന്നിടാം
ഹസ്തദാനം നിർത്തിടാം
       കൂപ്പുകൈകൾ കാട്ടിടാം
സാനിറ്റയ്സർ വാങ്ങിടാം
      കൈകളൊക്കെ കഴുകിടാം
 കണ്ണിലെയും വായിലെയും
    സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
     കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ
      തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം തുരത്തിടാം
പൊരുതിടാം ജയിച്ചിടാം

 

ശ്രീഹരി. എസ്. കുമാർ. പി .എം
7എച്ച് കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത