കുമരകം എൻഎൻസിജെഎം എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം പട്ടണത്തിൽനിന്നും ഏതാണ്ട് 12 കി.മീ. പടിഞ്ഞാറുമാറി,വേമ്പനാട്ടുകായലിന്റെ കിഴക്കേതീരത്ത് കായൽ-കൃഷിസ്ഥലങ്ങളാൽ മനേഹരമായ ഒരു കൊച്ചുഗ്രാമമാണ് കുമരകം.നവനസ്രത്ത് പളളിയുടെ 50 വ൪ഷ ജൂബിലിയോടനുബന്ധിച്ച് ഇന്നാട്ടുകാരുടെ ദീ൪ഘകാല ആഗ്രഹപ്രകാരം സ്ഥപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ .സിസ്റ്റർ .അമല ജോസ് എസ് .എച്ച് ആണ് . ഇപ്പോൾ4 അദ്ധ്യാപകരും , 1 അനധ്യാപികയും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റ‍‍ർ. ബിനീത ജോസിന്റെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.