കാവിൽ എ എം എൽ പി സ്കൂൾ/എം പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്

നിത്യവടക്കയിൽ മീത്തൽ എം പി ടി എ ചെയർപെഴ്സണറായ‍ും ,ഹർഷിദ പടിഞ്ഞാറെ നല്ല‍ൂര് വൈസ് ചെയർ പെഴ്‍സണറായ‍ും , അഞ്ജ‍ു ടീച്ചർ കൺവീനറായ‍ും ,നഫ്‍സില പ‍ുത്ത‍ൂർ, നിഷ പാലയാടൻ ക‍ുഴിയിൽ ,നസീറ മണ്ണത്താൻകണ്ടി, ഹസീന പ‍ുതു‍ക്കോട്ട് ,ഹസീന പടിഞാറെ നല്ല‍ൂർ , ന‍ുസ്റത്ത് ജ‍ുഗ‍ുന‍ു , തിര‍ുമംഗലത്ത് ഷിഫാന, നദീറ വെങ്ങിലേരി ,സാറ നേന്ത്രച്ചാലിൽ , സബീന തത്തോത്ത് അംഗങ്ങളായ‍ുള്ള സജീവ എം പി ടി എ സമിതിയ‍ും ഈ വിദ്യാലയത്തിന‍ുണ്ട്.