കാരുണ്യമാതാ എൽ പി എസ്സ് കരിപ്പാടം/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

നമ്മുടെ നാടിൻ വിപത്തിനെതിരെ
ഒന്നിച്ചൊന്നായ് പോരാടാം
മുഖാവരണം അണിയുകനാം
കൈകൾ കഴുകി സുരക്ഷിതരാവാം
നമ്മുടെ നാടിൻരക്ഷക്കായി
തമ്മിൽ അകലം പാലിക്കാം
വീടിനുള്ളിൽ കഴിയേണം
വ്യക്തി ശുചിത്വം പാലിക്കാം
നിൽക്കാം നമുക്ക് ഒരേ മനസ്സായ്
ഒന്നിച്ചൊന്നായ് കൈത്താങ്ങാകാം
  

സ്നേഹസാബു
3 എ കാരുണ്യമാതാ എൽ പി എസ്സ് കരീപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത