കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം

നാം ഇന്ന് ലോകത്ത് നേരിടുന്ന കൊറോണ എന്ന വ്യാധിയെ തുരത്താൻ നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പറയുന്ന കാര്യങ്ങൾ പാലിക്കുക .


കൊറോണയെ മാത്രമല്ല ഏതു പകർച്ചവ്യാധിയെയും ഒത്തു ചേർന്ന് പ്രതിരോധിക്കാം ..നമ്മുടെ ശരീരം ശുചിത്വത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗങ്ങളെ പ്രതിരോധിക്കണം . കൊറോണ എന്ന മഹാമാരിയെ തുരത്താൻ കൈകൾ സോപ്പുപയോഗിച്ച് കഴുകുക .ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക അല്ലെങ്കിൽ മാസ്ക്ക് ഉപയോഗിക്കുക .

സാമൂഹിക അകലം പാലിച്ച് കൊണ്ടും ശുചിത്വത്തിലൂടെയും കൃത്യ സമയത്തുള്ള കുത്തി വയ്പ്പിലൂടെയും രോഗങ്ങളെ പ്രതിരോധിക്കാം .

സ്യോൺ . എസ് .സാജ്
3 A കടമ്പൂർ നോർത്ത് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം