കക്കോത്ത് എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്. വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ക്ലാസ് റൂം ലൈബ്രറി എന്നിവയുമുണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം