കക്കോടി പഞ്ചായത്ത് എ.യു.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19
      ലോകം കൊറോണ ഭീതിയിലാണ്.ചൈനയിലെ വു-ഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്-19 വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ കീഴ്‌പ്പെടുത്തി.അനേകായിരം ജനങ്ങൾ മരണമടഞ്ഞു.മാരകമായ ഈ വൈറസ് രോഗം സമ്പർക്കത്തിലൂടെയാണ് പകരുന്നത്ത്.കൃത്യമായ മരുന്നോ ചികിത്സയൊ ഇല്ലാ എന്നുള്ളതും രോഗത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.അതിനാൽ രോഗവ്യാപനം തടയാനായി ലോകരാഷ്ട്രങ്ങൾ അവലംബിച്ച മാർഗം സാമൂഹ്യക അകലം പാലിക്കുക എന്നതാണ്.പരാമവിധി സാമൂഹിക അകലം പാലിക്കുന്നതിനായി രാജ്യമൊട്ടാകെ ലോക്കഡോൺ പ്രഖ്യാപിച്ചപ്പോൾ നമ്മുടെ കൊച്ചുകേരളവും ലോക്കഡൗണിലാണ് .
                                        കടകോമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.പൊതുഗതാഗതം സ്‌തംഭിച്ചു നിൽക്കുന്നു .ജനജീവിതത്തിന്റെ താളംതെറ്റാതിരിക്കാൻ ഭരണകർത്താക്കളും നീതിപാലികരും  സന്നദ്ധസേവകരും അഹോരാത്രം പ്രയത്നിക്കുന്നുണ്ട്.ഈ മഹാമാരിയെ തുരത്തിയോടിക്കാനുള്ള   പ്രയത്നത്തിൽ നമുക്കും  ഒത്തുചേരാം. 
                           ഈ മഹാമാരിയെ നാം അതി ജീവിക്കുകതന്നെ ചെയ്യും അതിജീവനത്തിന്റെ പാതയിൽ നല്ലഒരു നാലയ്ക്കായി നമുക്ക് കാത്തിരിക്കാം. ശുഭാപ്തി വിശ്വാസത്തോടെ
കാശിനാഥൻ എം
7 B കക്കോടി പഞ്ചായത്ത് യു പി എസ്
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം