ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി/അക്ഷരവൃക്ഷം/ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത മതി

അച്ഛാ അച്ഛാ പൊന്നച്ഛാ
ഒന്നു നിൽക്കു പറഞ്ഞോട്ടെ
കൊറോണയാണെ പുറത്തെല്ലാം
വീട്ടിലിരിക്കു എന്നചഛാ
അത്യാവശ്യമാണെങ്കിൽ
മാസ്ക് ധരിച്ചു പൊയ്ക്കോളൂ
കാര്യം കഴിഞ്ഞാലുടൻ തന്നെ
വീട്ടിലെത്തൂ എന്നചഛാ
വഴിയിലെങ്ങും തുപ്പരുതേ
ചുമയ്ക്കുമ്പോൾ വായ് പൊത്തണമേ
കൈകൾ വൃത്തിയായ് കഴുകണമേ
രോഗം വരാതെ നോക്കണമേ...

Stephin Fredy
3 ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത