ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണയെ തകർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തകർക്കാം

                                                                                                     
ലോകമാകെ വ്യാപിക്കുന്ന
കൊറോണയെന്ന മഹാ-
മാരിയെ തോൽപ്പിക്കുക
അതു നമ്മുടെ ദൗത്യം.
കൈകൾ കോർത്തൊന്നായി
തോൽപ്പിക്കാം കൊറോണയെ
ശമിപ്പിച്ചിടാം ഔഷധമെന്യെ
കൊറോണയെന്ന മഹാമാരിയെ
കൊറോണയെ വെല്ലുവാൻ
ഏക ഔഷധം പ്രതിരോധം
ഓർത്തിടാം ശുശ്രൂഷകർ, സേവന-
വക്താക്കളെ, സ്വ ജീവനെ ത്യജിച്ചു
നീങ്ങും ആതുര ശുശ്രൂഷകരി-
വർക്കേകിടാം സ്‍നാഹാദരം
കൊറോണയെ പ്രതിരോധിക്കാം.
വേഗമോടെ നിർമ്മിക്കാം
ഒരു പുതിയ ലോകം സൃഷ്‍ടിക്കാം.
ധൈര്യമാർന്ന് , ഐക്യമായി
ഉണർവോടെ പൊരുതി നീങ്ങി
നേടുക നാം ജീവനം, അതിജീവനം

മേരി സാനിയ
എട്ട്-സി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത