ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

2022 -2025 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

26058 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 26058
യൂണിറ്റ് നമ്പർ LK/2019/26058
അധ്യയനവർഷം 2022 - 2025
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർ ക്രിസ്റ്റബേല  ബോണിഫേസ്
ഡെപ്യൂട്ടി ലീഡർ മനുരത്നം എം.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മേരീ സെറീൻ സി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മമത മാർഗ്രെറ്റ്‌ മാർട്ടിൻ
09/ 03/ 2024 ന് 26058
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 22540 ഗ്രേയ്സ് മരിയ പി പി
2 22545 ഹുദാ  പറവിൻ
3 22549 ആയിഷ  പി എൻ
4 22572 ഇർസ  ബായി എ എസ്
5 22574 കെസിയ  സി സി
6 22588 ബിസ്മി  എം ബി
7 22590 നിഹാല  എം  നിയാസ്
8 22600 സേറ ഗ്രേസ്
9 22604 ഹിബ  ഫാത്തിമ  പി  എം
10 22614 ദേവിക  എൻ എസ്
11 22625 അംന  നസ്രിൻ  ടി  എസ്
12 22636 ആൻഡ്രിയ  രാജു
13 22660 റിയ  ഷകീർ
14 22661 ഫാത്തിമ  ഫർസാന  പി വൈ
15 22668 മിന്റ  മരിയ  കാർവാലോ
16 22692 ശ്രീയ  കെ  ജെ
17 22701 റെബേക്കാ  പി  ജെ
18 22711 മറിയ  ആൻഡ്രിയ  കെ  എ
19 22712 ദേവ  ദർശന  കെ ജെ
20 22713 ആലിയ  സുനീർ
21 22714 നൽഹ  പ്രവീൺ
22 22716 ഷിഫ്ന  അൻസാർ
23 22720 ഫാത്തിമ  കെ  എസ്
24 22724 ഫാത്തിമ  ഫെർമിൻ  പി  എൻ
25 22728 അലോണ  ജോയ്
26 22761 അന്ന  അനീറ്റ
27 22789 ദീപ്‌തി  വിജു
28 22869 ഫാത്തിമ  സഹാറ  എഫ്
29 23149 നിയ  മറിയ  പി
30 23153 ആയിഷ  മിസ്ബ  ഒ ആർ
31 23157 ആഞ്‌ജലീന  തെരേസ
32 23182 അന്ന  മരിയ  ദിയ  വി  വി
33 23188 ക്രിസ്റ്റബേല  ബോണിഫേസ്
34 23250 ദിയ സെയ്നബ്  എം
35 23538 ഫിദ  ഷെർഷാദ്
36 23806 അഭിയ  റോസ്  പി  ആർ
37 23828 ഹിസാന  ഷബീർ  പി  സ്
38 23833 ആംഫിയ  മരിയ
39 23859 സുബ്‌ഹാന  അബ്ദുൽ  കാലം
40 23886 ഫാത്തിമ  ബീവി  വി  എസ്

ഫ്രീഡം ഫെസ്റ്റ്  2023 (9 ,10,11ആഗസ്ററ് 2023 )  

ലിറ്റിൽ   കൈറ്റ്സ് അംഗങ്ങളുടെയും, ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സുമാരുടേയും നേതൃത്വത്തിൽ കേരളം സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചു് "ഫ്രീഡം ഫെസ്റ്റ് 2023"  എന്ന പദ്ധതി ലിറ്റിൽ സ്കൂളിൽ നടത്തുകയുണ്ടായി. " അറിവ് എല്ലാവരിലും എത്തട്ടെ "   എന്ന ആശയത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പരിപാടിയായിരുന്നു ഇത് . ആഗസ്ത് 9 ന് നടത്തിയ സ്കൂൾ  അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ഫ്രീ സോഫ്റ്റ്‌വെയർ , ഐ.സി.ടി. യുടെ സാധ്യത എന്നീ വിഷയത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി . ഐ സി ടി എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിൽ സ്ക്രാച്ച് , ആനിമേഷൻ, റോബോട്ടിക്, നിർമ്മിത ബുദ്ധി (എ.ഐ.) തുടങ്ങിയ മേഖലയിൽ പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രദർശനതിനുണ്ടായിരുന്നു . 5 മുതൽ 10   വരെ ക്ലസ്സിലുള്ള എല്ലാ കുട്ടികളും അധ്യാപകരും  പ്രദർശനം കാണുകയും അത് മനസ്സിലാക്കുകയും ചെയ്തുനോക്കുകയും ചെയ്തു . ഇത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.

ലിറ്റിൽ  കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് (03-09-2023)

ലിറ്റിൽ കൈറ്റ്സ് 2022-2025 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് 03-09-2023 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. ക്യാംപ് നയിച്ചത് എറണാകുളം ജില്ല മാസ്റ്റർ  ട്രൈലെർ ശ്രീ പ്രകാശ് വി പ്രഭു സർ ആയിരുന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മേരി സെറീൻ സ്വാഗതം പറഞ്ഞു ,പ്രധാന അദ്ധ്യാപിക റെവ സിസ്റ്റർ മോളി ദേവസ്സി ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു , 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഓണം അവധിക്കു നടത്തിയ  ക്യാംപ് ആയിരുന്നെങ്കിലും എല്ലാ കുട്ടികളും സന്നിഹിതരായിരുന്നു. നല്ല ഒരു ഫീഡ് ബാക്ക് കുട്ടികളിൽ നിന്നും ലഭിക്കുകയുണ്ടായി.   കൈറ്റ് മിസ്ട്രസ്സ് ശ്രീമതി മമത മാർഗ്രെറ്റ് കമ്പ് നടത്തിയ പ്രകാശ് സാറിനും പങ്കെടുത്ത   കുട്ടികൾക്കും നന്ദി പറഞ്ഞു. പിനീട് അവർക്കു നൽകിയ അസൈൻമെന്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്യാമ്പിലേക്ക് 4 കുട്ടികളെ ആനിമേഷനും 4 പേരെ പ്രോഗ്രാമിനും തിരഞ്ഞെടുത്തു .

https://www.youtube.com/watch?v=b1DrCu6i7Kk