ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ  പരിസ്ഥിതി ദിനാഘോഷം കോവിഡ് ഇന്റെ പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണം പാലിച്ചുകൊണ്ട് നടത്തി. ജൈവ വൈവിദ്ധ്യം ഉദ്യനത്തിൽ  നക്ഷത്ര വൃക്ഷ തൈകൾ ഒരുക്കി.