ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/സ്കൂൾ തല കലോത്സവം ബ്ലൂം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗവാസന യും കലാകായിക വാസനയും പ്രവർത്തിപരിചയ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാവർഷവും മത്സരങ്ങൾ സംഘടിപ്പിക്കുന്നു .ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ക്ലാസിന് എവർറോളിങ് ട്രോഫിയും നൽകിവരുന്നു. മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്ത് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്യുന്നു