എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ഭയക്കാതെ ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഭയക്കാതെ ജാഗ്രതയോടെ

കൊറോണ ഒരു വൈറസ് ആണ്. ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് പിറവി എടുത്തത്. പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്ന ഒരു വൈറസാണ് ഇത്. അമേരിക്ക, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ, തുടങ്ങി ഇന്ത്യയിലും എല്ലാം ഇത് പടർന്ന് പിടിച്ചിരിക്കയാണ്. ഇതിനാൽ ഒരുപാട് മരണങ്ങൾ സംഭവിച്ച് കഴിഞ്ഞു.

അത് കൊണ്ട് ഗവൺമെന്റ് എല്ലായിടത്തും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങരുത്. ഇടക്കിടയ്ക്ക് സോപ്പിട്ട് കൈകൾ കഴുകണം. അത്യാവശഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം.

വൈറസ് പടർന്ന് പിടിക്കാതിരിക്കാനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. അതിനാൽ ഇതിനെ'ഭയക്കാതെ ജാഗ്രതയോടെ'എല്ലാവരും ഇതിനെ നേരിടണം.

അതുല്യ.വി.പി
4.എ. എ.എൽ.പി.സി.എസ്.കൊറ്റനെല്ലൂർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം