എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നാടിനെ നടുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനെ നടുക്കിയ മഹാമാരി

ചൈനയിൽ നിന്ന് തുടങ്ങി
ലോകമൊന്നാകെ നടുങ്ങി
ജനമനസ്സുകൾ വിങ്ങിവിങ്ങി എല്ലാവരും തേങ്ങി തേങ്ങി
ദൈവമേ ഒന്നകറ്റേണമേ
സങ്കടം മുഴുവൻ മാറ്റേണമേ
സ്കൂൾ തുറന്ന് കാണേണമേ
വീണ്ടും പഠിത്തം തുടങ്ങേണമേ
മാസ് കിട്ട് നടന്നു നടന്ന്
മനുഷ്യരാകെ മുഷിഞ്ഞിടുന്നു
ചൈനയിൽ നിന്ന് തുടങ്ങിയ
കൊറോണയെന്ന മഹാമാരി
എവിടെ നീ അവസാനിക്കും
എന്ന് നീ അവസാനിക്കും
എൻ നാടിനെ കാത്തീടുവാൻ
 

സനിയ്യ.വി
1 C എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത