എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചു തുരത്താം... മഹാമാരിയെ..

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു തുരത്താം... മഹാമാരിയെ..

ഇതുവരെ ആയിരക്കണക്കിന് ബാധിച്ചുള്ള കൊറോണ വൈറസ് നോട് നമ്മുടെ നാട് പൊരുതി കൊണ്ടിരിക്കുകയാണ്. ഈ വൈറസിൽ നിന്നും നമ്മൾ സുരക്ഷിതര വേണ്ടതുണ്ട്. കൊറോണാ വൈറസിനെ പ്രധാന പ്രകടമായ ലക്ഷണമാണ്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
തൊണ്ടയിലെ അസ്വസ്ഥത
വരണ്ട ചുമ
കഠിനമായ പനി. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ വേഗം ഒരു ഡോക്ടറെ കാണണം. ഈ രോഗം വരുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം . 
കൊറോണ ബാധിച്ച ഒരാളുമായി അടുത്തുനിന്ന് സംസാരിക്കുക
നിങ്ങളുടെ അടുത്തു നിന്ന് ആരെങ്കിലും ചുമക്കുക യോ തുമ്മുക യോ ചെയ്യുക
കൊറോണ ബാധിച്ച ഒരാളെ നിങ്ങൾ സ്പർശിക്കുക
വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്ന ആളുകളെ നിങ്ങൾ സ്പർശിക്കുക. ഒപ്പംതന്നെ കൊറോണ വൈറസ് കൂടുതലായി ബാധിക്കുന്നത് പ്രായംചെന്ന വരെയും കുട്ടികളെയുമാണ്. കൊറോണ രോഗമുള്ളവർ എപ്പോഴും മാസ്ക് ധരിക്കണം. അവർ രോഗത്തിന്റെ കാഠിന്യത്തെ കുറിച്ച് ബോധവാന്മാർ ആയിരിക്കണം. മറ്റുള്ളവർക്ക് പകരാതെ ശ്രദ്ധിക്കണം. രോഗമുള്ളവർ മറ്റുള്ളവരിൽ നിന്നും അകന്നു കഴിയണം. അങ്ങനെ സമൂഹത്തിൽ ഈ രോഗം പകരാതെ ശ്രദ്ധിക്കാം നമ്മൾ എപ്പോഴും കൈ സോപ്പിട്ട് കഴുകാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ  മുഖം വായ എന്നിവിടങ്ങളിൽ സ്പർശിക്കാതെ ഇരിക്കാനും ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാലകൊണ്ട് മറക്കുവാനും ശ്രദ്ധിക്കണം ആവശ്യമുള്ളപ്പോൾ എല്ലാം ഹാൻഡ്  സാനിറ്ററി സർ ഉപയോഗിക്കണം. ഭൂമുഖത്തുനിന്നും നമുക്ക് കൊറോണയെ  എന്നെന്നേക്കുമായി തുടച്ചുമാറ്റിയ പറ്റൂ... അതിനായി ഒരുമിച്ച് പ്രവർത്തിക്കാം... സ്റ്റേ ഹോം... സ്റ്റേ സേഫ്...
റിഫാന. V
4B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം