എ. എം. എം. ഹൈസ്കൂൾ ഓതറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും ജീവജാലങ്ങൾ മനുഷ്യനിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്നതിരിച്ചറിവ് വളർത്തുന്നതിനും 40 അംഗങ്ങൾ അടങ്ങുന്ന ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.കൂടുതൽ വായിക്കുക