എ.ജെ.ബി.എസ്.കൂടല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പലഹാര പ്രദർശനം നടത്തി.
ഉച്ചഭക്ഷണ വേളയിൽ കുട്ടികളെ കാണാൻ വന്ന അതിഥിക്ക് കുട്ടികൾ ഭക്ഷണം നൽകി സ്വീകരിച്ചു
2023 24 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം വിപുലമായ രീതിയിൽ എൽ. പി & പ്രീ പ്രൈമറി തലത്തിൽ വിപുലമായ രീതിയിൽ സ്കൂളിൽ വച്ച് നടത്തി. ചടങ്ങിൽ ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, എം.ടി.എ, പി.ടി.എ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു
സ്കൂൾതല കലോത്സവം 2023
തൃത്താല ഉപജില്ലാ  കലോത്സവത്തിലെ കൂടല്ലൂരിലെ പ്രതിഭകൾ
രാജ്യത്തിന്റെ 77 സ്വാതന്ത്ര്യ ദിനം