എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം

അകന്നിരിക്കാം തൽക്കാലം

പിന്നിടടുത്തിരിക്കാൻ
വേണ്ടി ട്ടാ
  
പകർന്നീടുന്നൊരു
രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി


കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായ്
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
അകത്തിരുന്നു കളിച്ചീടാം

കൊറോണയെ
തുരത്തിടാം
കോ വി ഡിനെ നമുക്കൊഴിവാക്കാം
സമൂഹ വ്യാപനം പാലിക്കു
ജാഗ്രതയോടെ മുന്നേറു
    

ദുൻ ഫാൻ ബിൻ യൂനുസ് പി പി
3 എ.എൽ.പി.എസ് തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത