എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാസാഹിത്യ വാസനകൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ സമയം ഇതിനായി നീക്കി വയ്ക്കുന്നു.