എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത്/ആരോഗ്യ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു കൂടാതെ ചെട്ടികുളങ്ങര പി എച്ച് സി യിലെ ജെ പി എച്ച് എൻ ശ്രീമതി ജയലക്ഷ്മി കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.